ചായ കുടിക്കുന്നത് നല്ലതല്ല
...
ചായ അധികം കുടിക്കുന്നത് നല്ലതാണോ?
അല്ല,
എന്നതാണ് ഉത്തരം
.
ഗർഭിണികൾ ആണെങ്കിൽ 3 ചായ വരെ ആകാം , എന്നാൽ അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ചായ കൊടുത്ത് ശീലിപ്പിക്കാതിരിക്കുന്നത് തന്നെയാണ് നല്ലത്.